ഓണാശംസകൾ


 കേരള സമൂഹത്തിന് നഷ്ടപെട്ടു പോകുന്ന സംസ്കാരിക പൈതൃകവും നന്മയും കേരളത്തിന് തിരികെ ലഭിക്കട്ടെ എന്ന പ്രാർത്ഥനയോടെ എല്ലാവർക്കും ഓണാശംസകൾ നേരുന്നു.

ഈ ബ്ലോഗിന് എല്ലാ സുഹൃത്തുക്കളുടെയും പിന്തുണ പ്രതീക്ഷിക്കുന്നു.

അഡ്വ. ഗോഡ്വിൻ ജോസഫ്




Comments